Lord

ഭക്ത ജന ലോല ശരണം അയ്യപ്പാ

Size
Align
Scroll 1.0×
ഭക്ത ജന ലോല ശരണം അയ്യപ്പാ
പമ്പ തീര വാസ ശരണം അയ്യപ്പാ
ശരണം അയ്യപ്പാ (സ്വാമി ശരണം അയ്യപ്പാ)

നെയ്യഭിഷേക പ്രിയ ശരണം അയ്യപ്പാ
സ്വാമിയേ ശരണം ശരണം അയ്യപ്പാ

മോഹിനി സുതനേ ശരണം അയ്യപ്പാ
മോഹന രൂപ ശരണം അയ്യപ്പാ

ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ

ശരണം ശരണം ശരണം
ശരണം ശരണം അയ്യപ്പാ

ശരണം അയ്യപ്പാ

Lord Ayyappa Bhajans